Kottaym - Janam TV

Kottaym

വീട്ടിലേക്ക് അതിക്രമിച്ച് കയറി വീട്ടമ്മയ്‌ക്ക് നേരെ ​ത്തി വീ​ശു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​; സഹോദരങ്ങൾ അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ. മണിമല വാറകുന്ന് സ്വദേശി സ​ന്ദീ​പ് (33), സ​ഹോ​ദ​ര​ൻ സ​ന്ദു (35) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഇരുവരും കഴിഞ്ഞ ദിവസം ...

ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം: പൊൻകുന്നം കൊപ്രാക്കളം ജംഗ്ഷനിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം. ഓട്ടോ യാത്രികരായ യുവാക്കളാണ് മരിച്ചത്. പള്ളിക്കത്തോട് സ്വദേശി വിഷ്ണു, തിടനാട് സ്വദേശി മഞാങ്ങൾ തുണ്ടത്തിൽ ...