kovalam spa case - Janam TV

kovalam spa case

കോവളം സ്പാ പീഡനക്കേസ്: സ്പാ ശൃംഖലയിലെ പ്രധാന കണ്ണി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ്; നാല് ബാങ്ക് അക്കൗണ്ടുകളില്‍ അസ്വാഭാവിക ഇടപാടുകള്‍

തിരുവനന്തപുരം: കോവളത്തെ സ്പായില്‍ പതിനാറുകാരിയായ ആന്ധ്രാ സ്വദേശിനി ലൈംഗിക പീഡനത്തിനിരയായ കേസില്‍ അറസ്റ്റിലായ കോര്‍പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ്. തിരുവനന്തപുരത്തെ സ്പാ ...