koxhikode - Janam TV
Tuesday, July 15 2025

koxhikode

ദുരിതാശ്വാസത്തിന്റെ പേരിൽ പണപ്പിരിവ്; യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ജില്ലാ കമ്മിറ്റി; പാർട്ടി പ്രവർത്തകന് സസ്പെൻഷൻ

കോഴിക്കോട്: വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പിരിവ് നടത്തി പണം തട്ടിയെന്ന പരാതിയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് സസ്പെൻഷൻ. കോഴിക്കോട് ജില്ലാ നേതൃത്വമാണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തെ ...

മാരകമയക്കുമരുന്നുമായി മൂവർ സംഘം പിടിയിൽ; അറസ്റ്റിലായവർ നേരത്തെയും ലഹരിമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ

കോഴിക്കോട്: മരായമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. പുതുപ്പാടി കൈതപ്പൊയിൽ ചന്ദനപ്പുറം വീട്ടിൽ മുഹമ്മദ് ഷക്കീർ (23), താമരശ്ശേരി പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടിൽ ആദിൽ റഹ്മാൻ (20), ...

ആംബുലൻസിന്റെ വാതിൽ തുറക്കാൻ വൈകി; കോഴിക്കോട് രോഗി മരിച്ചു

കോഴിക്കോട് : ആംബുലൻസിന്റെ വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു. കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കോഴിക്കോട് നഗരത്തിൽ വെച്ച് നടന്ന ...