കൊയിലാണ്ടിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി ഗൃഹനാഥനേയും കുടുംബത്തേയും ആക്രമിച്ച സംഭവം; കേസെടുത്ത് പൊലീസ്
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ ഗൃഹനാഥനേയും കുടുംബത്തേയും വീട് കയറി അക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. പന്തലായനി സ്വദേശികളായ അരുൺ, അജീഷ് എന്നിവർക്ക് എതിരെ ആണ് കേസ്. കൊയിലാണ്ടി ...



