പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിൽ; നവജാതശിശുവിന്റെ മൃതദേഹം പുഴയിൽ; സംഭവം കോഴിക്കോട്
കോഴിക്കോട്: നവജാതശിശുവിന്റെ മൃതദേഹം പുഴയിൽ. കൊയിലാണ്ടി നെല്യാടി കളത്തിൻകടവിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മത്സ്യബന്ധനത്തിന് പോയവരാണ് കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത ...