കൊയിലാണ്ടി കൊലപാതകം; സിപിഎം നേതാക്കളും അവർ വളർത്തിയെടുത്ത ക്വട്ടേഷൻ സംഘങ്ങളും തമ്മിലുള്ള കുടിപ്പക: എം.ടി രമേശ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊയിലാണ്ടി കൊലപാതകം; സിപിഎം നേതാക്കളും അവർ വളർത്തിയെടുത്ത ക്വട്ടേഷൻ സംഘങ്ങളും തമ്മിലുള്ള കുടിപ്പക: എം.ടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 04:44 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങളിലൂടെ കലാപത്തിന് കോപ്പുകൂട്ടിയ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ബി​ജെപി നേതാവ് എം.ടി രമേശ്. പ്രതിയായ പെരുവട്ടൂർ പുറത്തോന അഭിലാഷ് എന്നയാൾ സിപിഎം പ്രവർത്തകനായിരിക്കെ ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ സത്യം പുറത്തറിഞ്ഞതോടെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുകൾ നേതാക്കൾ പിൻവലിക്കുകയായിരുന്നു. ദൈവത്തിന്റെ കൃപകൊണ്ടാണ് സത്യം പുറത്തായതെന്നും അതിനാൽ ജില്ലയിൽ കലാപം ഉണ്ടായില്ല എന്നും എം.ടി രമേശ് പ്രതികരിച്ചു.

“സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സമാനമായ സംഭവങ്ങൾ ഇതിന് മുമ്പും കോഴിക്കോട്ട് ഉണ്ടായിട്ടുണ്ട്. സിപിഎമ്മിലെ പിണക്കങ്ങളും നേതാക്കളുടെ കുടിപ്പകയുമെല്ലാം സംഘർഷത്തിലേയ്‌ക്ക് എത്തുമ്പോൾ അതെല്ലാം സംഘപരിവാർ സംഘടനകൾക്ക് മേൽ വച്ച് കെട്ടുന്നത് കോഴിക്കോട് ജില്ലയിൽ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ വ്യാപകമായ സംഘർഷങ്ങൾ ഉണ്ടാക്കാൻ സിപിഎം ശ്രമിക്കാറുണ്ട്”.

“സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചു എന്നു പറഞ്ഞുകൊണ്ട് വ്യാജ വാർത്തയുണ്ടാക്കി അത് സംഘപരിവാർ സംഘടനകൾ ചെയ്തതാണെന്ന് പറഞ്ഞ് പരത്തി കലാപം സൃഷ്ടിക്കാൻ ഇതിന് മുമ്പും സിപിഎം ശ്രമിച്ചിട്ടുണ്ട്. സമാനമായ ശ്രമം തന്നെയാണ് കൊയിലാണ്ടിയിലെ കൊലപാതകത്തിന്റെ പേരിൽ സിപിഎം സൃഷ്ടിക്കാൻ ശ്രമിച്ചത്. ദൈവത്തിന്റെ കൃപകൊണ്ട് അത് പരാജയപ്പെട്ടു. അല്ലെങ്കിൽ കോഴിക്കോട്ട് ജില്ലയിൽ വലിയ കലാപം ഉണ്ടാകുമായിരുന്നു”.

“കൊലപാതകം നടത്തിയ വ്യക്തി പല കാര്യങ്ങൾക്ക് വേണ്ടി സിപിഎം വളർത്തിയെടുത്ത ക്രിമിനൽ സംഘത്തിൽപ്പെട്ട ഒരാളാണ്. യുവമോർച്ച ജില്ലാ നേതാവിന്റെ വീട് ആക്രമിച്ച കേസിൽ പ്രതിയാണ് ഇയാൾ. ഇപ്പോൾ സിപിഎം നേതൃത്വം ഈ പ്രതിയ പരിഗണിക്കാത്തതാണ് കൊയിലാണ്ടിയിലെ സംഭവത്തിന് കാരണം. സിപിഎം നേതാക്കളും അവർ വളർത്തിയെടുത്ത ക്വട്ടേഷൻ സംഘങ്ങളും തമ്മിലുള്ള കുടിപ്പകയാണ് കൊയിലാണ്ടിയിലെ കൊലപാതകത്തിൽ കലാശിച്ചത്‌”- എം.ടി രമേശ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

 

Tags: BJPCPMmt rameshKoyilandyCPIM leader death
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies