ബാലികാ സദനം കേസ് ;സംഘത്തിലെ ഒരു പെൺകുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു
കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലികാ സദനത്തിലെ പെൺകുട്ടികൾ പുറത്ത് കടന്ന സംഭവത്തിൽ സംഘത്തിലെ ഒരു പെൺകുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് കുട്ടിയെ വിട്ടു നൽകാൻ ശിശു ...


