ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട്ട് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് അജ്മലിനെയാണ് സിറ്റി ഡാൻസാഫും നടക്കാവ് പോലീസും ...

