അമീബിക് മസ്തിഷ്ക ജ്വരം; റഹീമിനോപ്പം ജോലി ചെയ്തിരുന്ന മറ്റൊരാളും സാമാന ലക്ഷണങ്ങളോടെ മരണപ്പെട്ടു; കോട്ടയം സ്വദേശിയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞാഴ്ച
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച റഹീം ജോലി ചെയ്തിരുന്ന ഹോട്ടലിലുള്ള മറ്റൊരാളും സമാന ലക്ഷണത്തോടെ മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് റഹീമിൻറെ സഹപ്രവർത്തകനായ കോട്ടയം ...


