അമീബിക് മസ്തിഷ്ക ജ്വരം; റഹീമിനോപ്പം ജോലി ചെയ്തിരുന്ന മറ്റൊരാളും സാമാന ലക്ഷണങ്ങളോടെ  മരണപ്പെട്ടു; കോട്ടയം സ്വദേശിയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞാഴ്ച
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമീബിക് മസ്തിഷ്ക ജ്വരം; റഹീമിനോപ്പം ജോലി ചെയ്തിരുന്ന മറ്റൊരാളും സാമാന ലക്ഷണങ്ങളോടെ  മരണപ്പെട്ടു; കോട്ടയം സ്വദേശിയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2025, 03:32 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച  റഹീം ജോലി ചെയ്തിരുന്ന ഹോട്ടലിലുള്ള മറ്റൊരാളും സമാന ലക്ഷണത്തോടെ മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് റഹീമിന്റെ സഹപ്രവർത്തകനായ കോട്ടയം സ്വദേശി ശശി മരിച്ചത്. ഇരുവരും ജോലി ചെയ്തിരുന്ന പന്നിയങ്കരയിലെ ഹോട്ടൽ അടച്ചിടാൻ കോർപ്പറേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പന്നിയങ്കര പൊലീസ് സ്റ്റേഷന് സമീപത്താണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

ഹോട്ടലിന് സമീപമുള്ള വീട്ടിലാണ് റഹീം അടക്കമുള്ള തൊഴിലാളികൾ താമസിച്ചിരുന്നത്. ഇന്നലെ രാവിലെയാണ് റഹീമിനെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ റഹീമിന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വൈകുന്നരത്തോടെ മരണം സംഭവിക്കുകയും ചെയ്തു.

14ാം തീയതിയാണ് ശശിയെ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കസേരയിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃത​ദേഹം. എന്നാൽ പോസ്റ്റുമോർട്ടത്തിൽ  മരണകാരണം ഹൃദയാഘാതം എന്നാണ് കണ്ടെത്തിയത്. ബന്ധുക്കൾ എത്താത്തിനാൽ മൂന്ന് ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കോർപ്പറേഷനാണ് സംസ്കരിച്ചത്.

അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിശേഷിപ്പിക്കുന്ന രോ​ഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. നിലവിൽ പത്ത് പേരാണ് മെഡിക്കൽ കോളേജിൽ രോ​ഗം ബാധിച്ച് ചികിത്സയിലുള്ളത്. ഈ വർഷം ഇതുവരെ 20 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്. 71 പേർക്കാണ്  സ്ഥിരീകരിച്ചത്.

Tags: KOZHIKODE MEDICAL CLLEGEAmebic Meningoencephalitis
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

Latest News

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies