Kozhikode News - Janam TV

Kozhikode News

എട്ടാം വളവിൽ ചരക്കുലോറി തകരാറിലായി : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; കനത്ത മഴയിൽ നീണ്ട വാഹനനിര; ജാഗ്രതാ നിർദേശം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവിൽ ചരക്കുലോറി തകരാറിലായതാണ് വാഹനഗതാഗതം സ്തംഭിക്കാൻ കാരണം. പുലർച്ചെ തകരാറിലായ ലോറി ഇതുവരെ മാറ്റാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ...