എട്ടാം വളവിൽ ചരക്കുലോറി തകരാറിലായി : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; കനത്ത മഴയിൽ നീണ്ട വാഹനനിര; ജാഗ്രതാ നിർദേശം
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എട്ടാം വളവിൽ ചരക്കുലോറി തകരാറിലായി : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; കനത്ത മഴയിൽ നീണ്ട വാഹനനിര; ജാഗ്രതാ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 08:49 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവിൽ ചരക്കുലോറി തകരാറിലായതാണ് വാഹനഗതാഗതം സ്തംഭിക്കാൻ കാരണം.

പുലർച്ചെ തകരാറിലായ ലോറി ഇതുവരെ മാറ്റാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ചുരത്തിലൂടെ വാഹനങ്ങൾ ഭാഗികമായി മാത്രമാണ് കടന്നുപോകുന്നത്.

ഇതിനിടെ പ്രദേശത്ത് തുടരുന്ന ശക്തമായ മഴയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. ചുരത്തിൽ നീണ്ട വാഹനനിര രൂപപ്പെട്ട സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സാധ്യമെങ്കിൽ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Tags: traffic blockThamarassery ChuramKozhikode NewsLorry BreakdownKerala Traffic
ShareTweetSendShare

More News from this section

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; പ്രതികൾക്കെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതി

കൊടുങ്ങല്ലൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു

ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട്ട് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കെ.വി. തോമസിന്റെ ഡൽഹി സേവനം; ഹോണറേറിയവും സ്റ്റാഫ് ശമ്പളവുമായി ചെലവ് ഒരു കോടി കവിഞ്ഞതായി വിവരാവകാശ രേഖ

Latest News

വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സിജെപി

എട്ടാം വളവിൽ ചരക്കുലോറി തകരാറിലായി : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; കനത്ത മഴയിൽ നീണ്ട വാഹനനിര; ജാഗ്രതാ നിർദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യേക അതിവേഗ കോടതി സ്ഥാപിച്ച് ഡൽഹി ഹൈക്കോടതി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം; ഇന്ന് നിർണായക തീരുമാനം; വീഡിയോ സന്ദേശത്തിൽ നരേന്ദ്ര മോദി

വിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി;ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നരേഷ് പാൽ ഗാംഗ്വാർ

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies