ഇനി തപാൽ മാർഗമില്ല, പി.എസ്.സി നിയമന ശുപാർശകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക്
തിരുവനന്തപുരം: പി.എസ്.സി നിയമന ശുപാർശകൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക്. ജൂൺ രണ്ടിന് ചേർന്ന കമ്മീഷൻ യോഗത്തിലാണ് തീരുമാനം. നിയമനശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്കു കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ...