ഈഡനിൽ മാർഷിന്റെ വെടിക്കെട്ടും പൂരന്റെ പഞ്ചാരിയും; കൊൽക്കത്തയെ വീട്ടിൽ കയറി തല്ലി ലക്നൗ
ടോസ് നേടി ലക്നൗവിന് ബാറ്റിംഗ് നൽകാനുള്ള തീരുമാനത്തെ കൊൽക്കത്ത നായകൻ രഹാനെ പഴിക്കുന്നുണ്ടാകും. നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് അതിഥികൾ അടിച്ചുകൂട്ടിയത്. എയ്ഡൻ ...