ഈഡനിൽ മാർഷിന്റെ വെടിക്കെട്ടും പൂരന്റെ പഞ്ചാരിയും; കൊൽക്കത്തയെ വീട്ടിൽ കയറി തല്ലി ലക്നൗ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈഡനിൽ മാർഷിന്റെ വെടിക്കെട്ടും പൂരന്റെ പഞ്ചാരിയും; കൊൽക്കത്തയെ വീട്ടിൽ കയറി തല്ലി ലക്നൗ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 05:24 pm IST
Facebook
Twitter
WhatsAppTelegram

ടോസ് നേടി ലക്നൗവിന് ബാറ്റിം​ഗ് നൽകാനുള്ള തീരുമാനത്തെ കൊൽക്കത്ത നായകൻ രഹാനെ പഴിക്കുന്നുണ്ടാകും. നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് അതിഥികൾ അടിച്ചുകൂട്ടിയത്. എയ്ഡൻ മാർക്രവും മിച്ചൽ മാർഷും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് ലക്നൗവിന് നൽകിയത്. പത്തോവറിൽ 99 റൺസ് ചേർത്ത ശേഷമാണ് ഈ കുട്ടുകെട്ട് പിരിയുന്നത്. 28 പന്തിൽ 47 റൺസെടുത്ത മാർക്രത്തെ ഹർഷിത് ബൗൾഡാക്കുകയായിരുന്നു.

മാർക്രം പോയപ്പോൾ ആശ്വസിക്കാമെന്ന് കരുതിയ കൊൽക്കത്തയെ ഏറ്റവും കൂടുതൽ വെള്ളം കുടുപ്പിച്ചത് പിന്നാലെയെത്തിയ നിക്കോളാസ് പൂരനായിരുന്നു. മാർഷ് 36 പന്തിലാണ് അർദ്ധശതകം കടന്നതെങ്കിൽ പൂരൻ 21 പന്തിലാണ് 50 തികച്ചത്. ബൗണ്ടറികളും സിക്സറുകളും ഓരോ ഓവറിലും ​ഗാലറികളിലേക്ക് മൂളി പറന്നു. കൊൽക്കത്ത ബൗളർമാർ പലപ്പോഴും യുദ്ധം കീഴടങ്ങിയ പോരാളികൾക്ക് സമമായിരുന്നു. മാർഷ് പൂരൻ സഖ്യം 30 പന്തിൽ 71 റൺസാണ് സ്കോർബോർഡിലേക്ക് ചേർത്തത്

മിച്ചൽ മാർഷ് 41 പന്തിൽ 81 റൺസ് നേടി. 5 കൂറ്റൻ സിക്സറുകളാണ് പറത്തിയത്. പൂരൻ 36 പന്തിൽ നേടിയത് 87 റൺസായിരുന്നു. 8 തവണയാണ് പന്ത് ​ഗാലറിയിലേക്ക് പറന്നത്. നാലോവറിൽ അമ്പതിലേറെ റൺസ് വഴങ്ങിയ ഹർഷിദ് രണ്ടു വിക്കറ്റ് നേടി. റസലിന് ഒരു വിക്കറ്റും ലഭിച്ചു.

 

Tags: KolkatamatchlsgIPL 2025kr21st
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

Latest News

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies