KRITHI - Janam TV

KRITHI

നടി കൃതി ഷെട്ടിയുടെ നായകനായി അഭിനയിക്കാൻ താൽപര്യമില്ല; കാരണം വ്യക്തമാക്കി നടൻ വിജയ് സേതുപതി

നടി കൃതി ഷെട്ടിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിന്റെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി തമിഴിൽ പല സിനിമകളും പദ്ധതിയിട്ടെങ്കിലും നായകനാകാൻ വിജയ് സേതുപതി വിസമ്മതിക്കുകയായിരുന്നു. ...