KSRTC Bengaluru Special Bus - Janam TV

KSRTC Bengaluru Special Bus

പൂജ, ദീപാവലി അവധിക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; കോട്ടയം വഴി മുംബൈയിലേക്ക് പ്രത്യേക ട്രെയിൻ, ബെംഗളൂരു–മൈസൂരു റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ

കോട്ടയം: പൂജ, ദീപാവലി അവധിക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)–കുർള എൽ.ടി.ടി. റൂട്ടിലാണ് കോട്ടയം വഴി പ്രതിവാര പ്രത്യേക ...