KSRTC Bus Accident - Janam TV

KSRTC Bus Accident

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും പെട്രോൾ ടാങ്കറും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

തിരുവനന്തപുരം: എം.സി റോഡിൽ വട്ടപ്പാറ കണക്കോട് കെഎസ്ആർടിസി ബസും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരടക്കം 15 പേർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ...

ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടത്തിൽ അട്ടിമറി സംശയം; മുട്ടയെറിഞ്ഞ് ഡ്രൈവറുടെ കാഴ്ച തടഞ്ഞോയെന്ന് പരിശോധിക്കും, സമഗ്ര അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: ബെംഗളൂരുവിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറുമടക്കം മരിച്ച സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന സംശയം ശക്തമാകുന്നു. അപകടത്തിൽപ്പെട്ട ബസിന് നേരെ മുട്ടയെറിഞ്ഞിരുന്നോ എന്നതടക്കം പരിശോധിക്കുമെന്ന് ഗതാഗത ...

കോഴിക്കോട്-ബെംഗളുരു കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു, നാല് യാത്രക്കാരുടെ നില ഗുരുതരം

ബെംഗളുരു: കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് യാത്ര തിരിച്ച കെഎസ്ആർടിസി ബസ് ബെംഗളുരുവിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. ബെംഗളുരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ...

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

തൃശൂർ: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വഴിയാത്രക്കാരിയെ ഇടിച്ചുകൊന്നു. തൃശൂർ ജില്ലയിലെ പുതുക്കാട്ടിൽ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ കാഞ്ഞൂർ ...

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

തൃശൂര്‍: കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചേ 3 മണിയോടുകൂടിയാണ് ...

KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസിനടിയിൽ കുടുങ്ങിയ കുട്ടി മരിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്

എറണാകുളം: ‌‌കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടി മരിച്ചു. എറണാകുളം നേര്യമം​ഗലത്താണ് സംഭവം. 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മണിയമ്പാറ ഭാ​ഗത്താണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട് ...