KSRTC MD - Janam TV
Saturday, July 12 2025

KSRTC MD

മാസം 200 കോടിയിലേറെ വരുമാനം, എന്നിട്ടും പ്രതിസന്ധി എങ്ങനെ ? ജൂലൈ 20നകം ശമ്പളം നൽകിയില്ലെങ്കിൽ എംഡി നേരിട്ട് ഹാജരാകണം; കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഏറണാകുളം: കെസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മാസം ഇരുന്നൂറ് കോടിയിലേറെ വരുമാനം ഉണ്ടായിട്ടും കെ.എസ്.ആർ.ടി.സി എങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലാകുന്നുവെന്ന കാര്യം ...

കന്നിയാത്രയിലെ അപകടങ്ങൾ; പിന്നിൽ സ്വകാര്യ ബസ് ലോബികളെന്ന് ആന്റണി രാജു; അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കന്നിയാത്രയിൽ തന്നെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. മനപ്പൂർവ്വം അപകടം സൃഷ്ടിച്ചതാണോ എന്നാണ് മന്ത്രി സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ ...

കെ-സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു; സർവ്വീസ് ആരംഭിച്ച് 24 മണിക്കൂറിനിടെ രണ്ടാം അപകടം; ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട ബസാണ് വീണ്ടും അപകടത്തിൽപ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയിൽവെച്ചാണ് അപകടം. സർവീസ് തുടങ്ങി 24 മണിക്കൂറിനിടെ ഇത് ...