കെഎസ്ആർടിസി സമരം : രണ്ടു ദിവസം കൊണ്ട് നഷ്ടം 9.4 കോടി രൂപ ; ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാകും
തിരുവനന്തപുരം : രണ്ടു ദിവസം കൊണ്ട് കെഎസ്ആർടിസിയുടെ നഷ്ടം 9.4 കോടി രൂപ. ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ സമരത്തിലായതാണ് കോടികളുടെ നഷ്ടം ഉണ്ടാക്കിയത്. നിലവിൽ ജീവനക്കാരുടെ ...

