പണിമുടക്ക് രണ്ടാം ദിനവും പൂർണം; ശേഷിക്കുന്നവരെ വെച്ച് സർവീസ് നടത്താനുള്ള ശ്രമം വിജയിച്ചില്ല;ഡയസ്‌നോണും ഫലം കണ്ടില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പണിമുടക്ക് രണ്ടാം ദിനവും പൂർണം; ശേഷിക്കുന്നവരെ വെച്ച് സർവീസ് നടത്താനുള്ള ശ്രമം വിജയിച്ചില്ല;ഡയസ്‌നോണും ഫലം കണ്ടില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 01:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് രണ്ടാം ദിനവും കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച സമരം സംസ്ഥാനത്ത് പൂർണം. സർക്കാർ ഡയസ്‌നോൺ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും പണിമുടക്കിൽ നിന്നും ജീവനക്കാർ പിന്മാറിയിരുന്നില്ല. രണ്ടാം ദിനം മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് അഞ്ച് ശതമാനത്തിൽ താഴെ സർവീസുകൾ മാത്രമാണ് നടന്നത്. സമരത്തിൽ പങ്കെടുക്കാത്തവരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസുകൾ നടത്താനുള്ള കെഎസ്ആർടിസിയുടെ നീക്കവും വലിയ വിജയം കണ്ടില്ല. സംസ്ഥാനത്തുടനീളം നാമമാത്രമായ സർവീസുകൾ മാത്രമാണ് ശേഷിക്കുന്ന ജീവനക്കാരെ വെച്ച് ആരംഭിക്കാനായത്.

സമരം പൂർണമായതോടെ സംസ്ഥാനത്ത് ഇന്നും യാത്രക്കാർ വലഞ്ഞു. ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിനെ പിന്തുണച്ചുവെന്നാണ് വിലയിരുത്തൽ. 93 ശതമാനം സർവീസുകളും മുടങ്ങിയതായാണ് റിപ്പോർട്ട്. ദ്വിദിന പണിമുടക്ക് ഒരു താക്കീത് മാത്രമാണെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച ആരംഭിച്ച പണിമുടക്ക് ഭരണപക്ഷ യൂണിയനുകൾ അവസാനിപ്പിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ യൂണിയനുകൾ ഇന്നും പണിമുടക്കിയിരുന്നു. ഔദ്യോഗികമായി പണിമുടക്ക് ഇന്ന് പ്രഖ്യാപിച്ചിരുന്നത് ടിഡിഎഫാണ്. എഐടിയുസി യൂണിയനും സമരത്തെ പിന്തുണച്ചു. ഡയസ്‌നോൺ തള്ളി ഭൂരിഭാഗം പേരും സമരത്തിൽ പങ്കാളികളായതോടെ വ്യാപകമായാണ് സർവീസുകൾ മുടങ്ങിയത്. ശരാശരി 3600 സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ഇന്ന് നടത്തിയത് 268 സർവീസുകൾ മാത്രമാണ്.

കോഴിക്കോട് സമരം ശക്തമാണ്. ഇതുവെര ഡിപ്പോയിൽ നിന്നും രണ്ട് സർവീസുകൾ മാത്രമാണ് ആരംഭിച്ചത്. കാസർകോട് ഡിപ്പോയിൽ നിന്ന് 23ഉം കാഞ്ഞങ്ങാട് നിന്ന് മൂന്നും സർവീസുകൾ ആരംഭിച്ചു. 150ഓളം സർവീസുകൾ നടക്കേണ്ട ഇടുക്കിയിൽ ഒന്നുപോലും ആരംഭിച്ചിട്ടില്ല. എറണാകുളം ഡിപ്പോയിൽ നിന്നും സർവീസ് നടന്നില്ല. കോൺഗ്രസ് അനുകൂല യൂണിയനായ ടിഡിഎഫിനോടൊപ്പം പല സിഐടിയു തൊഴിലാളികളും സമരത്തിൽ സഹകരിക്കുന്നുണ്ടെന്നാണ് ടിഡിഎഫ് നേതാക്കൾ നൽകുന്ന വിവരം. അതേസമയം രണ്ട് ദിവസത്തെ പണിമുടക്ക് ഒമ്പത് കോടിയോളം രൂപ വരുമാന നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്.

 

Tags: ksrtc strike keralaksrtc strike second day
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies