ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് കാട്ടുതേനീച്ചയുടെ ആക്രമണം. രാവിലെ 5.30ന് പത്തനംതിട്ടയില്‍ നിന്ന് യാത്ര തിരിച്ച ബസിലെ യാത്രക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ...

