ശബരിമല സീസണില് സര്വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള് എത്തിക്കാന് കെ.എസ്.ആര്.ടി.സി
പത്തനംതിട്ട: ശബരിമല തീര്ഥാടനകാലത്തെ യാത്രാ തിരക്ക് പരിഹരിക്കാന് സ്വകാര്യ ബസുകള് വാടകയ്ക്കെടുത്ത് സര്വീസ് നടത്താന് കെ.എസ്.ആര്.ടി.സി. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്നിന്നായി ഏകദേശം 300 സ്വകാര്യ ബസുകള് പമ്പയിലേക്ക് ...



