‘പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോടല്ല മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം’; ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശത്തിൽ പ്രതികരിച്ച് കെടി ജലീൽ
മലപ്പുറം : പട്ടി എല്ലുമായി ഗുസ്തി തുടരട്ടേയെന്ന ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശത്തിന് മറുപടിയുമായി മുൻമന്ത്രി കെടി ജലീൽ. പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യമെന്ന് ...