ഇനി കൈ നനയാതെ മീൻ പിടിക്കാമെന്ന് കരുതേണ്ട; പ്രബന്ധങ്ങളിലെ ‘കോപ്പിയടിയ്‌ക്ക്’ വിലങ്ങിടാൻ സാങ്കേതിക സർവകലാശാല
തിരുവനന്തപുരം: പ്രബന്ധങ്ങളിൽ കോപ്പിയടി വ്യാപകമായതോടെ നടപടിയ്‌ക്കൊരുങ്ങി സാങ്കേതിക സർവകലാശാല. കോപ്പിയടി കണ്ടെത്താൻ എൽസെവിയർ, നിംബസ്, ടോണിറ്റിൻ എന്നീ സോഫ്റ്റ്‌വെയറുകളും ഓൺലൈൻ ജേണലുകളും വാങ്ങാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ...