ktu - Janam TV

ktu

ഇനി കൈ നനയാതെ മീൻ പിടിക്കാമെന്ന് കരുതേണ്ട; പ്രബന്ധങ്ങളിലെ ‘കോപ്പിയടിയ്‌ക്ക്’ വിലങ്ങിടാൻ സാങ്കേതിക സർവകലാശാല

ഇനി കൈ നനയാതെ മീൻ പിടിക്കാമെന്ന് കരുതേണ്ട; പ്രബന്ധങ്ങളിലെ ‘കോപ്പിയടിയ്‌ക്ക്’ വിലങ്ങിടാൻ സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: പ്രബന്ധങ്ങളിൽ കോപ്പിയടി വ്യാപകമായതോടെ നടപടിയ്‌ക്കൊരുങ്ങി സാങ്കേതിക സർവകലാശാല. കോപ്പിയടി കണ്ടെത്താൻ എൽസെവിയർ, നിംബസ്, ടോണിറ്റിൻ എന്നീ സോഫ്റ്റ്‌വെയറുകളും ഓൺലൈൻ ജേണലുകളും വാങ്ങാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ...

അദ്ധ്യാപക, അനദ്ധ്യാപകരുടെ ശമ്പള വിതരണത്തിലെ വീഴ്ച: കോളേജ് മാനേജ്‌മെന്റുകൾക്കെതിരെ നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല

അദ്ധ്യാപക, അനദ്ധ്യാപകരുടെ ശമ്പള വിതരണത്തിലെ വീഴ്ച: കോളേജ് മാനേജ്‌മെന്റുകൾക്കെതിരെ നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: അദ്ധ്യാപകർക്ക് ശമ്പളം നൽകാത്ത സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിൽ പരിശോധന നടത്താനൊരുങ്ങി സാങ്കേതിക സർവകലാശാല. കർശന പരിശോധന നടത്തുന്നതിനായി സർവകലാശാല പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി. ആദ്യ ...

സിസ തോമസ് വിരമിച്ചു; കെടിയു താത്കാലിക വിസിയായി ഇനി ഡോ. സജി ഗോപിനാഥ്; ശനിയാഴ്ച ചുമതലയേൽക്കും

സിസ തോമസ് വിരമിച്ചു; കെടിയു താത്കാലിക വിസിയായി ഇനി ഡോ. സജി ഗോപിനാഥ്; ശനിയാഴ്ച ചുമതലയേൽക്കും

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താത്കാലിക വി.സിയായി ഡിജറ്റൽ സർവകലാശാല വി.സിയായിരുന്ന ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. നിലവിലെ വി.സി സിസ തോമസ് സർവീസിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ...

സാങ്കേതിക സർവ്വകലാശാല വിസി നിയമനം; ഗവർണറുടെ നീക്കം അധികാരപരിധി മറികടന്നെന്ന് സർക്കാർ ഹൈക്കോടതിയിൽ; ഗവർണറും ചാൻസലറും രണ്ടെന്നും സർക്കാർ

സാങ്കേതിക സർവ്വകലാശാല വിസി നിയമനം; ഗവർണറുടെ നീക്കം അധികാരപരിധി മറികടന്നെന്ന് സർക്കാർ ഹൈക്കോടതിയിൽ; ഗവർണറും ചാൻസലറും രണ്ടെന്നും സർക്കാർ

കൊച്ചി : ഗവർണറും ചാൻസലറും രണ്ടാണെന്ന് സർക്കാർ. ചാൻസലർക്ക് ഭരണഘടനാപരമായി അവകാശങ്ങളില്ല. ഗവർണർ പ്രവർത്തിക്കേണ്ടത് സർക്കാരിന്റെ ഉപദേശമനുസരിച്ചാണ്. ചാൻസലർക്കെതിരെ ഹർജി നൽകാൻ അധികാരമുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ...

അമ്പിനും വില്ലിനും അടുക്കാതെ ഉദ്യോഗസ്ഥർ; ചുമതലയേറ്റിട്ട് രണ്ടാഴ്ച; ഒരു ഫയലിൽ പോലും ഒപ്പിടാനാകാതെ സാങ്കേതിക സർവകലാശാല വിസി; വിദ്യാർത്ഥികൾ പെരുവഴിയിൽ

അമ്പിനും വില്ലിനും അടുക്കാതെ ഉദ്യോഗസ്ഥർ; ചുമതലയേറ്റിട്ട് രണ്ടാഴ്ച; ഒരു ഫയലിൽ പോലും ഒപ്പിടാനാകാതെ സാങ്കേതിക സർവകലാശാല വിസി; വിദ്യാർത്ഥികൾ പെരുവഴിയിൽ

തിരുവനന്തപുരം: ചുമതലയേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു ഫയലിൽ പോലും ഒപ്പിടാനാകാതെ കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ. ജീവനക്കാർ സഹകരിക്കാത്തത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വി സി ...

സിസ തോമസിന് കെടിയു വിസിയായി തുടരാം; സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി

സിസ തോമസിന് കെടിയു വിസിയായി തുടരാം; സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ താത്കാലിക വൈസ് ചാൻസലറായി നിയമിച്ചതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിസയുടെ നിയമനം സ്‌റ്റേ ചെയ്ത് ...

ഗവർണറെ കണ്ട് സിസ തോമസ്; കെടിയുവിൽ വിസിയുടെ പൂർണ അധികാരം വിനിയോഗിക്കാൻ ചാൻസലറുടെ നിർദേശം; സിസയുടെ നിയമനത്തിനെതിരായ സർക്കാർ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഗവർണറെ കണ്ട് സിസ തോമസ്; കെടിയുവിൽ വിസിയുടെ പൂർണ അധികാരം വിനിയോഗിക്കാൻ ചാൻസലറുടെ നിർദേശം; സിസയുടെ നിയമനത്തിനെതിരായ സർക്കാർ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലറായി ഡോ.സിസ തോമസിനെ നിയമിച്ചതിനെതിരായ സർക്കാരിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നാണ് ...

കെടിയു വിസിയെ തടഞ്ഞ് എസ്എഫ്‌ഐ; പ്രതിഷേധം സർക്കാർ നിർദേശം ഗവർണർ തള്ളിയതിനാൽ; പ്രതീക്ഷിച്ചതാണെന്നും ചുമതല നിർവഹിക്കുമെന്നും പുതിയ വിസി സിസ തോമസ്

കെടിയു വിസിയെ തടഞ്ഞ് എസ്എഫ്‌ഐ; പ്രതിഷേധം സർക്കാർ നിർദേശം ഗവർണർ തള്ളിയതിനാൽ; പ്രതീക്ഷിച്ചതാണെന്നും ചുമതല നിർവഹിക്കുമെന്നും പുതിയ വിസി സിസ തോമസ്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസിലർ ചുമതല ഏറ്റെടുക്കാനെത്തിയ സിസാ തോമസിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ. സർക്കാർ ശുപാർശ തള്ളിയുള്ള ഗവർണറുടെ നിയമനത്തിൽ പ്രതിഷേധിച്ചാണ് പുതിയ ...

സംസ്ഥാന സർക്കാർ നിർദേശം തളളി രാജ്ഭവൻ; ഡോക്ടർ സിസ തോമസിന് സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ചു

സംസ്ഥാന സർക്കാർ നിർദേശം തളളി രാജ്ഭവൻ; ഡോക്ടർ സിസ തോമസിന് സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ചു

തിരുവനന്തപുരം: ഡോക്ടർ സിസ തോമസിന് സാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല നൽകി രാജ്ഭവന്റെ ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടാറാണ് സിസ. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist