‘കുച്ച് കുച്ച് ഹോത്താ ഹേ’; ബോളിവുഡ് ഗാനം ആലപിച്ച് ഞെട്ടിച്ച് ഇന്തോനേഷ്യൻ പ്രതിനിധികൾ; വൈറലായി വീഡിയോ
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. 76-ാം റിപ്പബ്ലിക് ദിനഘോഷത്തിൽ മുഖ്യതിഥിയായി പങ്കെടുക്കുന്നത് ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോയാണ്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്തോനേഷ്യൻ പ്രസിഡൻ്റിന് ...