കുംഭമേളയും വ്യോമ,നാവികസേനയുടെ ഹൗസിംഗ് കോളനിയും റാണ ലക്ഷ്യമിട്ടു;ഹോട്ടലിൽ താമസിച്ച് നിരീക്ഷിച്ചു,കൊച്ചിയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചു
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതിൽ ജൽ-വായു വിഹാറും ഹരിദ്വാറിലെ കുംഭമേളയും. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യോമസേന, നാവികസേന അംഗങ്ങളുടെ പാർപ്പിട ...




