ആര്‍എസ്എസിനെതിരായ അപകീര്‍ത്തികരമായ ലേഖനം; കുമുദം മാസികയുടെ എഡിറ്റര്‍ അടക്കം 3 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്
കോയമ്പത്തൂര്‍: ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച കേസില്‍ തമിഴ് മാസികയായ കുമുദത്തിന്റെ എഡിറ്റര്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കേസില്‍ പലതവണ സമന്‍സ് അയച്ചിട്ടും ...

