15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ
15-ാം വയസ്സിൽ കുടുംബം പട്ടിണിയാകാതിരിക്കാൻ ഡെലിവറി ബോയായും ഡാറ്റാ എൻട്രി ഓപ്പറേറ്ററായും ജോലി ചെയ്ത ബാലൻ, വർഷങ്ങൾക്കിപ്പുറം ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന്റെ ആഗോള ...

