15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 02:38 pm IST
Facebook
Twitter
WhatsAppTelegram

15-ാം വയസ്സിൽ കുടുംബം പട്ടിണിയാകാതിരിക്കാൻ ഡെലിവറി ബോയായും ഡാറ്റാ എൻട്രി ഓപ്പറേറ്ററായും ജോലി ചെയ്ത ബാലൻ, വർഷങ്ങൾക്കിപ്പുറം ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന്റെ ആഗോള നേതൃത്വം ഏറ്റെടുക്കുന്ന ഇന്ത്യക്കാരൻ, കുനാൽ ഷായുടെ ജീവിതയാത്രയാണ് ഇന്ന് രാജ്യത്തിനാകെ അഭിമാന നിമിഷമാകുന്നത്. മുംബൈയിലെ ഒരു സാധാരണ കുടുംബത്തിലാണ്   കുനാൽ ഷാ ജനിച്ചത്.  പ്രതിസന്ധികളോട് പോരാടിയാണ് കുനാൽ വിജയത്തിന്റെ പടുവകൾ ഓരോന്നായി കയറിയത്.

അദ്ദേഹം സ്ഥാപിച്ച FreeCharge ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്ത് വലിയ വിജയമായി മാറി. തുടർന്ന്  ക്രഡ് (CRED) എന്ന ഫിൻടെക് പ്ലാറ്റ്ഫോം ആരംഭിച്ച കുനാൽ ഷാ, ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ സ്റ്റാർട്ടപ്പ് സംരംഭകരിൽ ഒരാളായി വളർന്നു. ഇന്ന് കോടിക്കണക്കിന് ഉപയോക്താക്കളുള്ള ക്രഡിനെ ലാഭത്തിലേക്കെത്തിച്ച ശേഷമാണ് അദ്ദേഹം പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.

ഇതിനിടെ മെറ്റ ഏകദേശം 900 മില്യൺ ഡോളർ ക്രഡിൽ നിക്ഷേപിക്കുകയും കമ്പനിയിൽ  ഓഹരി സ്വന്തമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് കുനാൽ ഷാ ക്രഡിനറെ സിഇഒ സ്ഥാനം ഒഴിഞ്ഞ് മെറ്റയുടെ നേതൃത്വ സംഘത്തിൽ ചേരുന്നത്. കഴിഞ്ഞ ഏഴ് വർഷമായി വാട്സ്ആപ്പിനെ നയിച്ചിരുന്ന വിൽ കാത്ത്കാർട്ടിന്റെ പിൻഗാമിയായാണ് കുനാൽ ഷായുടെ നിയമനം.

വാട്സ്ആപ്പിന്റെ അടുത്ത വളർച്ചാ ഘട്ടത്തിന് നേതൃത്വം നൽകുക, പരസ്യ-സബ്സ്ക്രിപ്ഷൻ അധിഷ്ഠിത സേവനങ്ങൾ വിപുലപ്പെടുത്തുക, കൃത്രിമ ബുദ്ധി (AI) അധിഷ്ഠിത സേവനങ്ങൾ കൂടുതൽ ശക്തമാക്കുക എന്നിവയായിരിക്കും കുനാൽ ഷായുടെ പ്രധാന ചുമതലകളെന്ന് മെറ്റ അറിയിച്ചു.

സാധാരണ കുടുംബത്തിൽ നിന്ന് ആഗോള ടെക് ലോകത്തിന്റെ നെറുകയിലേക്കുള്ള കുനാൽ ഷായുടെ ഈ യാത്ര ഇന്ത്യൻ യുവതലമുറയ്‌ക്ക് പുതിയ പ്രചോദനമായാണ് വിലയിരുത്തപ്പെടുന്നത്. ആഗോള ടെക് കമ്പനികളുടെ നേതൃത്വത്തിൽ ഇന്ത്യക്കാരുടെ സാന്നിധ്യം വീണ്ടും ശക്തമാകുന്നതിന്റെ തെളിവുകൂടിയായാണ് ഈ നിയമനം.

Tags: metakunal Sha
Share
Tweet
SendShare

More News from this section

കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വ്യവസായിയുമായ ഡേവിഡ് ഡിസൂസ പട്ടാപ്പകൽ വെടിയേറ്റ് മരിച്ചു

‘രാഹുൽ ഗാന്ധിയെ സമീപിച്ചെങ്കിലും സഹായിച്ചില്ല’; 26 ദിവസത്തെ നിരാഹാരസമരത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സോനം വാങ്ചുക്ക്

വിവാദ ‘മദ്രസ ശമ്പള ബില്‍’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍നിന്ന് പിന്‍വലിച്ചു

ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രത്തിന് പങ്കില്ല; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ഓണക്കാല തിരക്ക്: കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

Latest News

പത്തനാപുരത്ത് പുലിപ്പേടി ഒഴിയുന്നു; വളർത്തുമൃഗങ്ങളെ തുടർച്ചയായി ആക്രമിച്ച പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി, സുരക്ഷിതമായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു

ആലപ്പുഴയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിനിടെ ധൻബാദ് എക്സ്പ്രസിന്റെ റെയ്‌ക്ക് പാളം തെറ്റി; 40 മീറ്ററോളം സ്ലീപ്പറുകൾ തകർന്നു, സ്റ്റേഷൻമാസ്റ്റർക്കും പോയിന്റ് മാനും സസ്പെൻഷൻ

കോഴിക്കോട്-ബെംഗളുരു കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു, നാല് യാത്രക്കാരുടെ നില ഗുരുതരം

കേരളത്തിൽ വീണ്ടും കനത്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തീരത്ത് മത്സ്യബന്ധനത്തിനും നിയന്ത്രണം

മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’;ചത്താലും ഭയമില്ല, സിസ്റ്റം എന്നെ തീവ്രവാദിയാക്കി, ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

ബിഹാറില്‍ അധ്യാപകന്‍, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയില്‍

ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍

ശക്തമായ മഴ: തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies