കോഴിക്കോട് കുന്ദമംഗലത്ത് ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: കുന്ദമംഗലത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി. കുന്ദമംഗലം പത്താം മൈലിൽ ദേശീയപാതയിലാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ ദേശീയപാതയിൽ ഗതാഗത തടസ്സപ്പെട്ടു. പൈപ്പിലെ ജലം ...

