Kundarki - Janam TV

Kundarki

11 മുസ്ലീം സ്ഥാനാർത്ഥികൾക്കെതിരെ ഒറ്റയാൾ പോരാട്ടം; മുസ്ലീം ഭൂരിപക്ഷ മണ്ഡലം പിന്തുണച്ചത് ഏക ഹിന്ദു സ്ഥാനാർത്ഥിയെ; SPയുടെ കോട്ട പൊളിച്ച് ബിജെപി

കുന്ദർകി: നവംബർ 23ന് നിരവധി സീറ്റുകളിലെ ഫലമെത്തി. ഇതിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധികളും മറ്റ് ലോക്സഭാ/നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുമുണ്ടായിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സവിശേഷമായ വിജയം കുന്ദർകിയിലേതാണെന്ന് പറയാം. ...