11 മുസ്ലീം സ്ഥാനാർത്ഥികൾക്കെതിരെ ഒറ്റയാൾ പോരാട്ടം; മുസ്ലീം ഭൂരിപക്ഷ മണ്ഡലം പിന്തുണച്ചത് ഏക ഹിന്ദു സ്ഥാനാർത്ഥിയെ; SPയുടെ കോട്ട പൊളിച്ച് ബിജെപി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

11 മുസ്ലീം സ്ഥാനാർത്ഥികൾക്കെതിരെ ഒറ്റയാൾ പോരാട്ടം; മുസ്ലീം ഭൂരിപക്ഷ മണ്ഡലം പിന്തുണച്ചത് ഏക ഹിന്ദു സ്ഥാനാർത്ഥിയെ; SPയുടെ കോട്ട പൊളിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 07:47 pm IST
FacebookTwitterWhatsAppTelegram

കുന്ദർകി: നവംബർ 23ന് നിരവധി സീറ്റുകളിലെ ഫലമെത്തി. ഇതിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധികളും മറ്റ് ലോക്സഭാ/നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുമുണ്ടായിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സവിശേഷമായ വിജയം കുന്ദർകിയിലേതാണെന്ന് പറയാം. 30 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ബിജെപിയുടെ സ്ഥാനാർത്ഥി വിജയിച്ച നിയോജക മണ്ഡലമാണ് യുപിയിലെ കുന്ദർകി. മുസ്ലീം ഭൂരിപക്ഷമുള്ള മേഖലയിൽ സമാജ്വാദി പാർട്ടിയായിരുന്നു കാലങ്ങളായി എംഎൽഎ സ്ഥാനം കയ്യാളിയിരുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ ഇസ്ലാം മതസ്ഥർ മാത്രം വിജയിച്ച സീറ്റുകൂടിയാണിത്. എന്നാൽ ഇത്തവണ മണ്ഡലത്തിലെ മുസ്ലീങ്ങളടക്കമുള്ള ജനങ്ങൾ ഒപ്പം നിന്നത് ബിജെപി സ്ഥാനാർത്ഥിയോടൊപ്പമാണ് എന്നതാണ് പ്രത്യേകത.

Ramveer Thakur

രാംവീർ താക്കൂറാണ് ഇവിടെ അത്യുജ്ജ്വല വിജയം സ്വന്തമാക്കിയത്. രാംവീറിന്റെ വിജയത്തിന്റെ മറ്റൊരു പ്രത്യേകത അദ്ദേഹം നേരിട്ട എതിർ‌സ്ഥാനാർത്ഥികളും മൃഗീയ ഭൂരിപക്ഷവുമാണ്. 11 മുസ്ലീം സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലമാണ് കുന്ദർകി. അവിടെയുള്ള 11 പേരെയും നിഷ്പ്രഭമാക്കിയാണ് ഏക ഹിന്ദു സ്ഥാനാർത്ഥിയായ രാംവീർ താക്കൂറിന്റെ വിജയം. അതും 1,44,791 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കുന്ദർകിയുടെ ജനപ്രതിനിധിയായി രാംവീർ താക്കൂർ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 1,70,371 വോട്ടുകൾ അദ്ദേഹം നേടി. എസ്പിയുടെ കോട്ടയായ കുന്ദർകിയിൽ ഇത്തവണ സ്ഥാനാർത്ഥിയായത് മുഹമ്മദ് റിസ്വാൻ ആയിരുന്നു. വെറും 25,580 വോട്ടുകളായിരുന്നു റിസ്വാൻ നേടിയത്.

യുപിയിലെ സംബാൽ ലോക്സഭയിൽ വരുന്ന നിയോജക മണ്ഡലമാണ് കുന്ദർകി. ഇവിടെയുള്ള 60 ശതമാനം ജനങ്ങളും മുസ്ലീം വിഭാ​ഗത്തിലുള്ളവരാണ്. ഇവിടെ ബിജെപി നേടിയ വിജയം സമാജ്വാദി പാർട്ടിക്ക് വമ്പൻ തിരിച്ചടിയായിരിക്കുകയാണ്.

Tags: UPBJPHindu candidateMuslim candidateKundarkiKundarki Assembly seat
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies