മിണ്ടുക മഹാമുനേ !! കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം : കുന്നംകുളത്ത് പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വ്യക്തമായ വീഡിയോ പുറത്തു വന്നിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും ഇതൊന്നും കണ്ടഭാവം ...


