kurupp - Janam TV
Saturday, November 8 2025

kurupp

മറ്റന്നാൾ മരക്കാറിന്റെ തീയേറ്റർ പ്രദർശനം നിർത്തും;കുറുപ്പ് സിനിമയുടേതും അവസാനിപ്പിക്കണം;നിലപാട് കടുപ്പിച്ച് ഫിയോക്

കൊച്ചി:സിനുമകളുടെ തിയേറ്റർ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്.ഒടിടി റിലീസ് ചിത്രങ്ങളുടെ തിയേറ്റർ പ്രദർശനം അവസാനിപ്പിക്കണമെന്ന് ഫിയോക് ആവശ്യപ്പെട്ടു. മറ്റന്നാൾ മരക്കാറിന്റെ ...

കുറുപ്പ് കാർ: വിമർശനങ്ങൾക്ക് പിന്നാലെ കാറിലെ സ്റ്റിക്കർ നീക്കം ചെയ്തു

കൊച്ചി: കുറുപ്പ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സ്റ്റിക്കർ ഒട്ടിച്ച് കാർ പുറത്തിറക്കിയ സംഭവത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെ സ്റ്റിക്കർ നീക്കം ചെയ്ത് അണിയറ പ്രവർത്തകർ. കാറിലെ സ്റ്റിക്കർ ...

നാല് ദിവസംകൊണ്ട് 50കോടി ക്ലബ്ബിൽ ഇടംപിടിച്ച് ‘കുറുപ്പ്’: നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം തീയേറ്ററുകളെ ഇളക്കി മറിച്ച് സജീവമായി പ്രദർശനം തുടരുകയാണ് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്. നവംബർ 12നാണ് ചിത്രം റിലീസ് ചെയ്തത്. നാല് ദിവസം ...

പടം ശരാശരി , ഷോ നിർത്തി വയ്‌ക്കുന്നു ; തിയേറ്ററിന്റെ വ്യാജ പേരിൽ ‘കുറുപ്പ്’ സിനിമയ്‌ക്കെതിരെ കുപ്രചരണം

കൊച്ചി : കുറുപ്പ് സിനിമയ്ക്കെതിരെ തൃശൂർ ഗിരിജ തിയേറ്ററിന്റെ പേരിൽ കുപ്രചരണം . സോഷ്യൽ മീഡിയ പേജുകൾ വ്യാജമായി നിർമ്മിച്ചാണ് സിനിമയ്‌ക്കെതിരെ ഡീഗ്രേഡിംഗ് നടക്കുന്നത് . പടം ...

‘ ചാക്കോയെ കിട്ടിയില്ലെങ്കിൽ അന്ന് കുറുപ്പ് എന്നെ കൊല്ലുമായിരുന്നു ‘ : സിനിമ പൂർണതയിലെത്തണമെങ്കിൽ തന്നോട് സംസാരിക്കണമായിരുന്നുവെന്ന് ഷാഹു

കൊച്ചി : കുറുപ്പ് എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സുകുമാരകുറുപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പുറത്ത് വരുന്നുണ്ട് . അതിലൊരാളാണ് ചാവക്കാട് തൊട്ടാപ്പ് ചിന്നക്കൽ ഷാഹു .ചാക്കോ ...

‘കുറുപ്പിന്റെ പ്രദർശനം തടയണം’; ഹർജിയിൽ നിർമ്മാതാക്കൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : ദുൽഖർ നായകനായെത്തുന്ന 'കുറുപ്പ്' സിനിമയുടെ നിർമ്മാതാക്കൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറിപ്പിന്റെ ജീവിതം പ്രമേയമാക്കിയുളള ചിത്രം തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് ...

സ്വന്തം പിതാവിന്റെ കൊലപാതകിയെ ഹീറോ ആക്കുന്ന ചിത്രം : എതിർപ്പ് സിനിമയോടല്ല, കുറുപ്പ് സിനിമയുടെ പ്രൊമോഷൻ രീതികൾക്ക് വിമർശനം

കൊച്ചി : ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ സിനിമയുടെ പ്രമോഷൻ രീതികൾക്കെതിരെ വിമർശനവുമായി സോഷ്യൽമീഡിയ. ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ചാണ് ‘കുറുപ്പ്’ എന്നെഴുതിയ ടീ ഷർട്ട് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു ...