മറ്റന്നാൾ മരക്കാറിന്റെ തീയേറ്റർ പ്രദർശനം നിർത്തും;കുറുപ്പ് സിനിമയുടേതും അവസാനിപ്പിക്കണം;നിലപാട് കടുപ്പിച്ച് ഫിയോക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മറ്റന്നാൾ മരക്കാറിന്റെ തീയേറ്റർ പ്രദർശനം നിർത്തും;കുറുപ്പ് സിനിമയുടേതും അവസാനിപ്പിക്കണം;നിലപാട് കടുപ്പിച്ച് ഫിയോക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 07:03 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:സിനുമകളുടെ തിയേറ്റർ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്.ഒടിടി റിലീസ് ചിത്രങ്ങളുടെ തിയേറ്റർ പ്രദർശനം അവസാനിപ്പിക്കണമെന്ന് ഫിയോക് ആവശ്യപ്പെട്ടു.

മറ്റന്നാൾ മരക്കാറിന്റെ പ്രദർശനം നിർത്തുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി.കുറുപ്പ് സിനിമയുടെ തിയേറ്റർ പ്രദർശനം ഉടൻ അവസാനിപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്.തിയേറ്റർ ഉടമകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയെന്നാണ് വിവരം.കുറുപ്പ് നെറ്റ്ഫ്‌ളിക്‌സിൽ റിലീസ്‌ചെയ്തതിന് പിന്നാലെയാണ് തീരുമാനം.

ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ഡിസംബർ 17ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്യുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 14-ാം തിയ്യതി അർദ്ധരാത്രിയോടെ തന്നെ ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തിരുന്നു. നവംബർ 12ന് റിലീസിനെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

അതിനിടയിലാണ് നെറ്റ്ഫ്‌ളിക്‌സിലും കുറുപ്പ് റിലീസ് ചെയ്തത്. ഒടിടി പ്ലാറ്റ് ഫോമിൽ തിയേറ്ററിൽ പ്രദർശം തുടരുന്ന ഒരു ചിത്രം റിലീസ് ചെയ്യുന്നതിനോട് വലിയ പ്രതിഷേധമായിരുന്നു തിയേറ്റർ ഉടമകൾ നടത്തിയിരുന്നത്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ കുറുപ്പ് നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്യുകയായിരുന്നു.

നിരവധി വിവാദങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ചിത്രം മരക്കാർ തിയേറ്ററുകളിലെത്തിയത്.മുൻപ് ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങളും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഇത് സ്ഥിരീകരിച്ച വർത്തകളും പുറത്ത് വന്നിരുന്നു. വലിയ പ്രതിഷേധങ്ങൾക്കായിരുന്നു ഇത് തിരി കൊളുത്തിയിരുന്നത്.അവസാന നിമിഷമാണ് മന്ത്രിയടക്കം ചർച്ച നടത്തി സിനിമ തിയേറ്ററിലെത്തിയത്്.

Tags: marakkarkuruppmarakkar. theater
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies