KURUVA - Janam TV
Friday, November 7 2025

KURUVA

വീടിനുള്ളിൽ നിന്ന് നിലവിളി ; കല്ല് കൊണ്ട് വാതിൽ തക‍ർക്കുന്ന കുറുവ സംഘം ? അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന പ്രചരിക്കുന്ന പേരിൽ വ്യാജ ദൃശ്യങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തില്‍ ഒരു സംഭവം ആലപ്പുഴയിലോ കേരളത്തിലോ നടന്നതായി അറിവായിട്ടില്ല. ...

പോലീസിനോട് പറയില്ല , കാമാച്ചിയമ്മനോടേ സത്യം പറയൂവെന്ന് സന്തോഷ് ശെല്‍വം ; കളരി അഭ്യാസികളെയും കൂട്ടി കുറുവകളെ പിടിക്കാനിറങ്ങി നാട്ടുകാർ

കുറുവ സംഘത്തിന്റെ ഭീതിയിലാണ് നാട് . മോഷണത്തിനിരയാകുമോ എന്ന ഭീതിയാണ് ഇരുട്ടായാല്‍ എങ്ങും. അതിനിടെ പൊലീസിനെ നട്ടം തിരിയിക്കുകയാണ് ആലപ്പുഴയില്‍ നിന്ന് പിടിയിലായ സന്തോഷ് ശെല്‍വം. എന്ത് ...

പുലർച്ചെ വീടിന് മുന്നിലൂടെ അർദ്ധനഗ്നരായി പോയ രണ്ടു പേർ ; പറവൂരിൽ എത്തിയത് കുറുവകളെന്ന സംശയം ബലപ്പെടുന്നു

തിരുവനന്തപുരം ; വടക്കൻ പറവൂരിലെ ആറു വീടുകളിൽ മോഷണശ്രമം നടന്നതിന്റെ കൂടുതൽ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് പിടികൂടിയ‌ തമിഴ്നാട് സ്വദേശി സന്തോഷ് ശെൽവൻ കുറുവ സംഘത്തിൽപ്പെട്ട ആളാണെന്ന് ...

മുഖംമൂടി ധരിച്ച് രാത്രി അർദ്ധന​ഗ്നരായി എത്തും; വീടുകളിൽ അതിക്രമിച്ച് കയറാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുറുവ സംഘമെന്ന ആശങ്കയിൽ നാട്ടുകാർ

എറണാകുളം: രാത്രികളിൽ മുഖംമൂടി ധരിച്ചെത്തി വീടുകളിൽ മോഷണ ശ്രമം. എറണാകുളം വടക്കൻ പറവൂർ തൂയിത്തുറയിലാണ് സംഭവം. ആറ് വീടുകളിലാണ് മോഷണ സംഘം എത്തിയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ...

ആലപ്പുഴയിൽ വീണ്ടും കുറുവ സംഘത്തിന്റെ ആക്രമണം; രണ്ട് വീടുകളിൽ കവർച്ച ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

ആലപ്പുഴ: വീണ്ടും കുറുവ സംഘത്തിന്റെ ആക്രമണം. മണ്ണഞ്ചേരി കോമളപുരത്താണ് ആക്രമണമുണ്ടായത്. മണ്ണഞ്ചേരി പഞ്ചായത്തിലെ 11,12 വാർഡുകളിലാണ് കുറുവ സംഘം എത്തിയത്. രണ്ട് വീടുകളിൽ സംഘം കവർച്ച നടത്തി. ...

ക്രൂരമായി ആക്രമിക്കും ; മുഖംമറച്ച് അര്‍ധ നഗ്നരായി ആലപ്പുഴയിൽ എത്തിയത് കുറുവ സംഘമെന്ന് സംശയം ; അതീവ ജാഗ്രതാ നിർദേശം നൽകി പോലീസ്

ആലപ്പുഴ: തമിഴ്‌നാട്ടിൽ നിന്നുള്ള കുറുവ മോഷണസംഘം ആലപ്പുഴയില്‍ എത്തിയതായി സൂചന. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നിരുന്നു. അവിടെയെത്തിയ പൊലീസിന് കിട്ടിയ സി ...

കുറുവാ സംഘം കേരളത്തിൽ?;ജാഗ്രത പാലിക്കാൻ പോലീസ് സ്‌റ്റേഷനുകൾക്ക് അടിയന്തര നിർദ്ദേശം

കോഴിക്കോട്: കോഴിക്കോട് കുറുവാ കവർച്ചാ സംഘം എത്തിയതായി സംശയം. സ്‌പെഷ്യൽ ബ്രാഞ്ച് കോഴിക്കോട് ഡിസിയ്പ്പിക്ക് റിപ്പോർട്ട് നൽകി. ജാഗ്രത പാലിക്കാൻ പോലീസ് സ്റ്റേഷനുകൾക്ക് അടിയന്തര നിർദ്ദേശം നൽകി. ...

പുറത്തെ ടാപ്പ് തുറന്ന് വിടും, കുഞ്ഞുങ്ങളുടെ കരച്ചിലും; വാതിൽ തുറക്കല്ലേ, പുറത്ത് ഇവരുണ്ടാകും; കുറുവ സംഘത്തിന്റെ രീതികൾ ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് പലയിടത്തും കുറുവ സംഘത്തിന്റെ സാന്നിധ്യം ശക്തമാകുന്നു. കേരള-തമിഴ്‌നാട് അതിർത്തികളാണ് കുറുവ സംഘം പ്രധാനമായും താവളമാക്കിയിരിക്കുന്നത്. വീടുകളുടെ പിൻവാതിൽ തകർത്ത് അകത്ത് കയറുന്നതാണ് ഇവരുടെ പ്രധാനരീതി. ...

കോട്ടയത്ത് കുറുവ സംഘമോ? ജില്ലയിൽ ഭീതിവിതച്ച് ആയുധധാരികളായ മോഷ്ടാക്കൾ; ജാഗ്രത പുലർത്തണമെന്ന് പോലീസ്

കോട്ടയം: അതിരമ്പുഴ പശ്ചായത്തിൽ ഭീതിവിതച്ച് മോഷണ സംഘം. അടിവസ്ത്രം മാത്രം ധരിച്ച് കൈയ്യിൽ വടിവാളും കോടാലിയുമായി നീങ്ങുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലായി.  അതിരമ്പുഴ ...

ക്രൂരമായി ആക്രമിച്ചേക്കും, ജാഗ്രത പാലിക്കണം: കുറുവാ സംഘം കോഴിക്കോടുമെത്തിയെന്ന് പോലീസ്

കോഴിക്കോട്: അതീവ അക്രമകാരികളായ കുറുവ മോഷണ സംഘം കോഴിക്കോട് എത്തിയെന്ന് സ്ഥിരീകരിച്ച് സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ്. ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്ന രണ്ട് കേസുകൾ രജിസ്റ്റർ ...