പുറത്തെ ടാപ്പ് തുറന്ന് വിടും, കുഞ്ഞുങ്ങളുടെ കരച്ചിലും; വാതിൽ തുറക്കല്ലേ, പുറത്ത് ഇവരുണ്ടാകും; കുറുവ സംഘത്തിന്റെ രീതികൾ ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുറത്തെ ടാപ്പ് തുറന്ന് വിടും, കുഞ്ഞുങ്ങളുടെ കരച്ചിലും; വാതിൽ തുറക്കല്ലേ, പുറത്ത് ഇവരുണ്ടാകും; കുറുവ സംഘത്തിന്റെ രീതികൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 09:39 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സംസ്ഥാനത്ത് പലയിടത്തും കുറുവ സംഘത്തിന്റെ സാന്നിധ്യം ശക്തമാകുന്നു. കേരള-തമിഴ്‌നാട് അതിർത്തികളാണ് കുറുവ സംഘം പ്രധാനമായും താവളമാക്കിയിരിക്കുന്നത്. വീടുകളുടെ പിൻവാതിൽ തകർത്ത് അകത്ത് കയറുന്നതാണ് ഇവരുടെ പ്രധാനരീതി. പിൻവാതിലുകൾക്ക് ബലം കുറവായിരിക്കും എന്നതാണ് കുറുവ സംഘം മുതലാക്കുന്നത്. മൂന്ന് പേരുടെ സംഘമായിരിക്കും പലപ്പോഴും മോഷണത്തിന് എത്തുന്നത്. വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമായിരിക്കും ഇവർ ധരിച്ചിട്ടുണ്ടാവുക. ശരീരത്തിൽ എണ്ണയും കരിയും പുരട്ടിയിട്ടുണ്ടാകും. മോഷണശ്രമത്തിനിടെ പിടികൂടിയാൽ വഴുതി രക്ഷപെടാൻ വേണ്ടിയാണിത്.

വീടുകൾ പൊളിച്ച് അകത്ത് കയറാൻ ബുദ്ധിമുട്ട് വരികയാണെങ്കിൽ വീടിനുള്ളിൽ ഉള്ളവരെ പുറത്തിറക്കാനും ഇവർ പ്രത്യേക മാർഗ്ഗങ്ങൾ ഉപയോഗിക്കാറുണ്ട്. കുഞ്ഞുങ്ങൾ കരയുന്നത് പോലുള്ള ശബ്ദമോ, ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി വിടുകയോ ചെയ്യും. ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തിറങ്ങിയാലുടനെ അവരെ അടിച്ച് വീഴ്‌ത്തി അകത്ത് കയറും. വീട്ടിനകത്ത് കയറി കഴുത്തിൽ കത്തി വച്ച് വിരട്ടിയാലുടനെ ഉടമസ്ഥർ പണവും സ്വർണ്ണവും എല്ലാം എടുത്ത് നൽകും. ധരിച്ചിരിക്കുന്ന ആഭരണങ്ങൾ മുറിച്ചെടുക്കാനായി കട്ടിയുള്ള പ്രത്യേക തരം കത്രികകളും ഇവരുടെ കയ്യിൽ ഉണ്ടാകും.

കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇവർ കൂടുതലായും മോഷണത്തിനെത്തുന്നത്. പകൽസമയം ഉരൽനിർമ്മാണം, ചൂൽ വിൽപ്പന, ഭിക്ഷാടനം, ആക്രി പെറുക്കൽ തുടങ്ങിയ കാര്യങ്ങളുമായി സ്ത്രീകളുടെ സംഘം കറങ്ങും. വീടുകൾ നോക്കിവച്ച ശേഷം ഒരു വർഷം വരെ കാത്തിരുന്ന് ഇവർ മോഷണം നടത്തുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം കോട്ടയം അതിരമ്പുഴയിലും കുറുവ സംഘം എത്തിയതായി സംശയം ഉണ്ടായിരുന്നു. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 

Tags: theftKURUVA
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies