സത്യം പറഞ്ഞാല്‍ എനിക്ക് ഒന്നും ഓര്‍മ്മയില്ല..! കോഹ്‌ലി വിവാദത്തില്‍ മാപ്പുമായി കുശാല്‍ മെൻഡിസ്
ന്യൂഡല്‍ഹി: ഏകദിനത്തില്‍ 49-ാം സെഞ്ച്വറി നേടി സച്ചിനൊപ്പം റെക്കോര്‍ഡ് പങ്കിട്ട കോഹ്‌ലിയെ സംബന്ധിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിചിത്ര വിശദീകരണവുമായി ശ്രീലങ്കന്‍ നായകന്‍. അന്ന് താന്‍ നല്‍കിയ ...


