ശ്രീലങ്കൻ നിരയിലെ ടോപ് സ്‌കോറർ; കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താന് എതിരായ മിന്നും പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ താരം കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമനായി ക്രീസിലെത്തി 77 പന്തിൽ 122 ...