കുഷിയുടെ വിജയം; സിംഹാചലക്ഷേത്രം സന്ദർശിച്ച് വിജയ് ദേവരകൊണ്ട
'കുഷി'യുടെ വിജയാഘോത്തിന്റെ ഭാഗമായി വിശാഖപട്ടണത്തിലെ സിംഹാചല ക്ഷേത്രത്തിൽ ദർശനം നടത്തി വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും വിജയ ദേവരകൊണ്ട പങ്കെടുത്തു. ...


