kuthiravattom - Janam TV
Saturday, November 8 2025

kuthiravattom

കുതിരവട്ടത്ത് നിന്നും ചാടിപ്പോയ പ്രതി പിടിയിൽ; വിനീഷ് പിടിയിലായത് വാഹനം മോഷ്ടിക്കുന്നതിനിടെ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെയാണ് കർണാടകയിൽ നിന്നും കണ്ടെത്തിയത്. ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 30 കാരിയായ യുവതിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ...

സുരക്ഷ വീഴ്ച തുടർക്കഥ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഒരു അന്തേവാസികൂടി ചാടിപ്പോയി. ഇന്ന് രാവിലെയാണ് സംഭവം. 24 വയസ്സുള്ള യുവാവാണ് ചാടിപ്പോയത്. ഇയാളെ കാണാതായതിനെ തുടർന്ന് തിരഞ്ഞപ്പോഴാണ് ചാടിപ്പോയ ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്‌ച്ച; അന്തേവാസി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും വീണ്ടും ഒരു അന്തേവാസി ചാടിപ്പോയി. മലപ്പുറം വണ്ടൂർ സ്വദേശിയാണ് ചാടിപോയത്. വൈകുന്നേരം നാലിനും അഞ്ചിനും ഇടയ്ക്കാണ് സംഭവം. ഇതോടെ മാനസികാരോഗ്യ ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് യുവാവും യുവതിയും ചാടിപ്പോയി; അന്വേഷണം ആരംഭിച്ചു

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് ചാടിപ്പോയത്. ഇന്ന് അതിരാവിലെ ഇവർ ചാടിപ്പോയെങ്കിലും അൽപം വൈകിയാണ് ...

’16 സെക്യൂരിറ്റിക്കാർ വേണ്ടിടത്ത് ആകെയുള്ളത് 4 പേർ മാത്രം, നിസ്സഹായരായി താത്കാലിക ജീവനക്കാർ’; കുതിരവട്ടത്തെ യുവതിയുടെ മരണത്തിന് കാരണം സർക്കാർ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടക്കാൻ കാരണം സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് കൗൺസിലർ ടി. രനീഷ്. 469 അന്തേവാസികളാണ് നിലവിൽ കുതിരവട്ടത്തുള്ളത്. ഈ സാഹചര്യത്തിൽ ഇവരെ നിയന്ത്രിക്കാനായി ...

കിടക്കുന്ന ബെഞ്ചിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി മരിച്ച നിലയിൽ, ദുരൂഹം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിയാണ് മരിച്ചത്. ജീവനക്കാർ പുലർച്ചെ ചായയുമായി എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ ...