'16 സെക്യൂരിറ്റിക്കാർ വേണ്ടിടത്ത് ആകെയുള്ളത് 4 പേർ മാത്രം, നിസ്സഹായരായി താത്കാലിക ജീവനക്കാർ'; കുതിരവട്ടത്തെ യുവതിയുടെ മരണത്തിന് കാരണം സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

’16 സെക്യൂരിറ്റിക്കാർ വേണ്ടിടത്ത് ആകെയുള്ളത് 4 പേർ മാത്രം, നിസ്സഹായരായി താത്കാലിക ജീവനക്കാർ’; കുതിരവട്ടത്തെ യുവതിയുടെ മരണത്തിന് കാരണം സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 10:22 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടക്കാൻ കാരണം സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് കൗൺസിലർ ടി. രനീഷ്. 469 അന്തേവാസികളാണ് നിലവിൽ കുതിരവട്ടത്തുള്ളത്. ഈ സാഹചര്യത്തിൽ ഇവരെ നിയന്ത്രിക്കാനായി 16 സെക്യൂരിറ്റി ജീവനക്കാരാണ് വേണ്ടത്. എന്നാൽ നാല് സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളതെന്നും എല്ലാവരും താത്കാലിക ജീവനക്കാരാണെന്നും രനീഷ് പറയുന്നു.

മാനസികാരോഗ്യ കേന്ദ്രത്തിന്റെ മുൻ ഗെയിറ്റിലും പിന്നിലുമായി കാവൽ നിൽക്കാനുള്ള ജീവനക്കാർ പോലും നിലവിൽ ഇവിടെയില്ല. മാനസിക പ്രശ്‌നമുള്ള രോഗികളിൽ പലരും അക്രമാസക്തി കാണിക്കുമ്പോൾ വിരലിലെണ്ണാവുന്ന ജീവനക്കാർക്ക് അവരുടെ മുന്നിൽ പിടിച്ച് നിൽക്കാനാകുന്നില്ല. രോഗികൾ പുറത്തേക്ക് ഇറങ്ങി ഓടുമ്പോൾ നിസ്സഹായരായി പിറകെ ഓടാനെ അവർക്ക് കഴിയാറുള്ളൂ.

രോഗികളുടെ ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേറ്റാൽ യാതൊരു വിധ ആനുകൂല്യവും അവർക്ക് ലഭിക്കുന്നില്ല. സുരക്ഷാ ജീവനക്കാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതാണെങ്കിലും സർക്കാർ അതിന് പരിഹാരം കാണാത്തത് അനാസ്ഥയാണെന്ന് രനീഷ് പറയുന്നു. അപകടങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിൽ സർക്കാർ ഇനിയെങ്കിലും നടപടി എടുക്കണമെന്നും ടി രനീഷ് ആവശ്യപ്പെട്ടു.

ഇന്നലെ കുതിരവട്ടത്തെ അന്തേവാസിയായ മഹാരാഷ്‌ട്ര സ്വദേശി ജിയറാം ജിലോട്ടി കൊലചെയ്യപ്പെട്ടതിന് പിന്നാലെയാണ് ജീവനക്കാരുടെ കുറവ് വെളിപ്പെടുത്തി രനീഷ് എത്തിയത്. സെല്ലിലെ അന്തേവാസികൾ തമ്മിലുണ്ടായ കയ്യേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു.

Tags: Deathkuthiravattom
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies