“പഞ്ചായത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ നടപടി വേണം”: എൻജിഒ സംഘ്
പത്തനംതിട്ട : കുറ്റൂർ പഞ്ചായത്ത് ഓഫീസിൽ ഇടതുമുന്നണി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ സനൽകുമാർ. ജീവനക്കാർക്ക് നേരെ ഭീഷണി ...