"പഞ്ചായത്ത്‌ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ നടപടി വേണം": എൻജിഒ സംഘ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പഞ്ചായത്ത്‌ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ നടപടി വേണം”: എൻജിഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2025, 06:29 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട : കുറ്റൂർ പഞ്ചായത്ത് ഓഫീസിൽ ഇടതുമുന്നണി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ സനൽകുമാർ. ജീവനക്കാർക്ക് നേരെ ഭീഷണി ഉയർത്തിയ സംഭവത്തിൽ നടപടി വേണമെന്നും സംഘ് ജീവനക്കാരെ വ്യക്തിപരവും, രാഷ്‌ട്രീയവുമായി കൈകാര്യം ചെയ്യുമെന്ന സിപിഎം നേതാവിന്റെ വെല്ലുവിളി പ്രതിഷേധാർഹമാണെന്നും എൻജിഒ സംഘ് വ്യക്തമാക്കി.

ഓഫീസ് പ്രവർത്തി സമയം കഴിഞ്ഞുള്ള സ്റ്റാഫ് മീറ്റിംഗിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ഏറെ വിവാദമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാര ധാർഷ്ട്യത്തിനെതിരെ ഓഫീസിലെ മുഴുവൻ ജീവനക്കാരും പ്രതിഷേധം നടത്തുകയും തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരുടെ ഭാഗത്ത്‌ വീഴ്ച ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ ജാള്യത മറച്ചുപിടിക്കുന്നതിനും, ജീവനക്കാരിയെ അപമാനിച്ച പ്രസിഡന്റിനെതിരെ എസ്.സി. എസ്. റ്റി. കമ്മീഷനിൽ നൽകിയ പരാതിയിൽ നടന്നുവരുന്ന അന്വേഷണം അട്ടിമറിക്കുന്നതിനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് മാസങ്ങൾക്ക് ശേഷം ഇടതുമുന്നണി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭരണപരവും, രാഷ്‌ട്രീയവുമായ സ്വാധീനം ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കി മാറ്റാനുള്ള രാഷ്‌ട്രീയ ശ്രമങ്ങൾ തടയപ്പെടേണ്ടതാണ്. ജീവനക്കാരെ ഓഫീസിനുള്ളിൽ സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കാതെ ഭീഷണിയുമായി മുന്നോട്ടു പോകുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ രാഷ്‌ട്രീയ നടപടികൾക്കെതിരെ സർവ്വീസ് സംഘടനകളുടെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്ന് എൻ ജി ഒ സംഘ് ജില്ലാ പ്രസിഡന്റ്‌ എൻ. ജി. ഹരീന്ദ്രൻ, എം. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.

Tags: CPMpathanamthittaNGO SanghKUTTOOR PANACHAYATHU
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies