കുടുംബ പ്രശ്നം; കുറ്റ്യാടിയിൽ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ചു
കോഴിക്കോട്: കുറ്റ്യാടിയിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പൻതടം സ്വദേശിനി വിസ്മയയെയും എട്ട് മാസം പ്രായമായ മകളെയുമാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് ...