കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം; സൈന്യം പ്രതിരോധിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയ ശത്രുതാപരമായ ഡ്രോണുകളെ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ...

