Kuwait City - Janam TV
Thursday, November 6 2025

Kuwait City

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

കുവൈത്ത് സിറ്റി: സാൽമിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രവാസി പരിഷത് കുടുംബങ്ങൾ ഒന്നിച്ചുകൂടി വർണശബളമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ടുകളും അത്തപ്പൂക്കളവും ഉൾപ്പെടെ നിരവധി കലാപരിപാടികളാണ് അരങ്ങേറിയത്. ...

വേനൽക്കാല വിലക്ക് അവസാനിച്ചു; കുവൈത്തിൽ ചൂട് കുറയും, തൊഴിൽ സമയം സാധാരണനിലയിലേക്ക്

കുവൈത്ത് സിറ്റി - കനത്ത ചൂടിനെ തുടർന്ന് കുവൈറ്റിൽ നടപ്പാക്കിയിരുന്ന പകൽസമയത്തെ തൊഴിൽ നിയന്ത്രണം അവസാനിപ്പിച്ചു. ഇന്ന് മുതൽ തൊഴിൽ സമയം പതിവുപോലെ തുടരും. ജൂൺ ഒന്ന് ...

ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദീകൻ റവ. ഫാ. മത്തായി സക്കറിയയ്‌ക്ക് ഊഷ്മള സ്വീകരണം നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദീകനും, ഭദ്രാസന കൗൺസിലംഗവും, മികച്ച വാഗ്മിയുമായ റവ. ഫാ. മത്തായി സക്കറിയയ്ക്ക് ഊഷ്മള സ്വീകരണം നൽകി ...

കുവൈത്തിൽ വാഹന ഗ്ലാസുകളിൽ ടിന്റിംഗ് അനുവദിച്ച് സർക്കാർ

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ വാഹനങ്ങളിലും ഗ്ലാസ് ടിന്റിംഗ് അനുവദിക്കുന്നതായി കുവൈത്ത് സർക്കാർ. ഗതാഗത നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ...

79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആവേശഭരിതമാക്കി കുവൈത്തിലെ ഇന്ത്യൻ സമൂഹം

കുവൈത്ത് സിറ്റി: 79-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക എംബസ്സി വളപ്പിൽ പതാക ഉയർത്തി. ചടങ്ങിന്റെ ഭാഗമായി രാഷ്ട്രപതിയുടെ ...

കുവൈത്ത്-ഇന്ത്യ സൗഹൃദം പുതിയ ഉയരങ്ങളിലേക്ക് ; 79-ാം സ്വാതന്ത്ര്യദിനത്തിൽ എല്ലാ ഭാരതീയർക്കും ആശംസകൾ അറിയിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആശംസകൾ അറിയിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ. രണ്ട് രാജ്യങ്ങളുടെയും സൗഹൃദബന്ധങ്ങൾക്ക് കുവൈത്തിലെ നേത്യത്വവും സർക്കാരും ...

കുവൈത്തിലെ വിഷമദ്യ ദുരന്തം: 23 മരണം സ്ഥിരീകരിച്ചു, 160 പേരുടെ നില​ ​ഗുരുതരം, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 23 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 160 പേർ വിഷബാധ ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സയിലാണെന്നും ...

കുവൈത്തിൽ 4650 അനധികൃത കുടിയേറ്റക്കാർ പിടിയിൽ; പരിശോധന മലയാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നടത്തിയ സുരക്ഷാപരിശോധനയിൽ 4650 പേർ പിടിയിൽ. രാജ്യത്ത് അനധികൃതമായി തുടരുന്നവരെ കണ്ടെത്തി നാടുകടത്താനുള്ള സുരക്ഷാ പരിശോധന ഇപ്പോഴും ...