കുവൈത്തിൽ 4650 അനധികൃത കുടിയേറ്റക്കാർ പിടിയിൽ; പരിശോധന മലയാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

കുവൈത്തിൽ 4650 അനധികൃത കുടിയേറ്റക്കാർ പിടിയിൽ; പരിശോധന മലയാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 10:32 pm IST
FacebookTwitterWhatsAppTelegram

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നടത്തിയ സുരക്ഷാപരിശോധനയിൽ 4650 പേർ പിടിയിൽ. രാജ്യത്ത് അനധികൃതമായി തുടരുന്നവരെ കണ്ടെത്തി നാടുകടത്താനുള്ള സുരക്ഷാ പരിശോധന ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ജൂൺ 30നാണ് രാജ്യത്ത് പൊതുമാപ്പ് കാലാവധി അവസാനിച്ചത്. മലയാളികൾ ഏറെ താമസിക്കുന്ന ജിലീബ്, മഹബൂല മേഖലകളിൽ നിന്നാണ് ഭൂരിഭാഗം പേരും പിടിയിലായത്. വിരലടയാളം രേഖപ്പെടുത്തി എല്ലാവരെയും നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി ജനറൽ ഡയറക്ടറേറ്റ് ഫോർ റസിഡൻസി അഫയേഴ്‌സ് മേധാവി ജനറൽ ബ്രിഗേഡിയർ യൂസഫ് അൽ-അയൂബ് അറിയിച്ചു.

65,000ലധികം പേരാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് അനധികൃതമായി തുടരുന്നവരെ കണ്ടെത്തി നാടുകടത്താനുള്ള സുരക്ഷാ പരിശോധന ഇപ്പോഴും തുടരുകയാണ്. നിയമലംഘകരുടെ സ്‌പോൺസർമാർ വിദേശികളെ ജോലിക്ക് നിയമിക്കുന്നത് വിലക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags: Kuwait City
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies